കല്ലുവാതുക്കൽ: മേവനക്കോണം കടയിൽകോണത്ത് വീട്ടിൽ മോഹനന്റെയും തുളസീഭായിയുടെയും മകൻ രാഹുൽ (22) നിര്യാതനായി. ഭാര്യ: പ്രജിത. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്