മയ്യനാട്: ഗ്രീഷ്മത്തിൽ (സിന്ധു വിഹാർ) കെ.എൻ. ശശിധരന്റെ (റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ്, കൊല്ലം ഡി.എം.ഒ) ഭാര്യ എം. അമ്മിണിക്കുട്ടി (76, റിട്ട. ഹെഡ് നെഴ്സ് കൊല്ലം ജില്ലാ ആശുപത്രി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധുറാണി (എച്ച്.എസ്.എസ്.ടി, മയ്യനാട് എച്ച്.എസ്.എസ്), ഡോ. ശ്യാംലാൽ (സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: സി. സുരേഷ് (എൻജിനിയർ, എക്സ് യാഡ് മാനേജർ ലാമ്പ്രറൽ, യു.എ.ഇ), ഡോ. മായ (പീഡിയാട്രിഷൻ, കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം). ഫോൺ: 8848971765.