കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആദിനാട് തെക്ക് കന്നേൽ കോയാകുട്ടിയുടെ ഭാര്യ പാർവ്വതി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, രാജൻ, കുഞ്ഞുമോൻ. മരുമക്കൾ: സുശീല, പുഷ്പ, മിനി.