കൊട്ടാരക്കര: മൈലം സിന്ദൂരം വീട്ടിൽ വി. തങ്കപ്പൻപിള്ളയുടെ ഭാര്യ എ.കെ. ഭാരതിക്കുട്ടി (78) നിര്യാതയായി. മക്കൾ: അംബികാകുമാരി, ഡോ. രമാദേവി, സിന്ധു. മരുമക്കൾ: പി. ശ്രീകുമാർ, ഡോ. ബി.എസ്. പ്രദീപ്കുമാർ, ആർ. അനിൽകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9746097500.