കൊട്ടാരക്കര: തൃക്കണ്ണമംഗൽ കടലാവിള തീർത്ഥത്തിൽ ഗോപാലകൃഷ്ണൻനായർ (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: അംബികാകൃഷ്ണൻ. മക്കൾ: സിതാര (അദ്ധ്യാപിക, സി.വി.എൻ.എം, വിലങ്ങറ), വിഷ്ണു ഗോപാൽ (ഖത്തർ). മരുമക്കൾ: പ്രവീൺ (ദുബായ്), സോണി വിഷ്ണു. ഫോൺ: 8943314246.