ഇളമ്പൽ: വല്യാടൻകുഴി ആതിര കോട്ടേജിൽ കെ.ജി. മാത്യു (96) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: പെണ്ണമ്മ, സൂസി, ആനി, ബാബു, കുഞ്ഞുകുഞ്ഞമ്മ (യു.എസ്.എ), പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ: വർഗീസ്, ലീലാമ്മ, ശാമുവേൽകുട്ടി (യു.എസ്.എ), ലീലാമ്മ, പരേതരായ തോമസ്, അനിയൻകുഞ്ഞ്.