കൊല്ലം: തട്ടാമല പാലത്തറ ബിനു നിവാസിൽ ഡി. സദാശിവൻ (81, റിട്ട. മെഡിക്കൽ സ്റ്റോഴ്സ് സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജെ. സുധാമണി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: വീണ (ചിറക്കര ഗ്രാമ പഞ്ചായത്ത് ഓഫീസ്), ബിനു (ദാസ് മെഡിക്കൽസ്, പാലത്തറ), ബിനൂസ് (സീ പോർട്ട്, ചെന്നൈ). മരുമക്കൾ: ദിലീപ് തമ്പി (റവന്യു മന്ത്രിയുടെ ഓഫീസ്), ജയ (ഇ.എസ്.ഐ ഡിസ്പൻസറി, കല്ലുവാതുക്കൽ), പി. എ. ആശ (ചെന്നൈ). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.