കുണ്ടറ: വിളയിൽവീട്ടിൽ ഹാജി വി.എം. സിറാജുദ്ദീൻ (78) നിര്യാതനായി. ഭാര്യ: ഹാജിറാബീവി. മക്കൾ: മെഹത്താജ്, നിസാജ്, മുംതാജ്. മരുമക്കൾ: സബീന, ഷാഹിദാബീഗം, അംജിത് കോയ തങ്ങൾ.