കേരളപുരം: സുരേഷ് ഭവനിൽ രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പരേതനായ സുരേഷ്, പരേതനായ വിശ്വരാജൻ (ഐ.ടി.വി.പി), പരേതയായ ശിവകല, വിശ്വകല, വിജയകുമാർ. മരുമക്കൾ: അജയകുമാർ, രതി. സഞ്ചയനം 14ന് രാവിലെ 8ന്.