പാവുമ്പ: പാവുമ്പ തെക്ക് അരിവണ്ണൂർ പുത്തൻവീട്ടിൽ മാധവകുറുപ്പ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: അമ്പിളി, സതി, ലത, രമ, വേണുഗോപാൽ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻനായർ, ശശിധരൻപിള്ള, ബാലകൃഷ്ണകുറുപ്പ്, ആതിരാകൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്. ഫോൺ: 9846778105