ചവറ: മുകുന്ദപുരം പാൽക്കുളങ്ങര വീട്ടിൽ എൻ. ശശിധരൻ (71, റിട്ട. പഞ്ചായത്ത് ലൈബ്രറേറിയൻ, പേരയം) നിര്യാതനായി. ഭാര്യ: എൻ. ശാന്തമ്മ. മക്കൾ: രാജേഷ് (മണിക്കുട്ടൻ), ജ്യോതിഷ്. മരുമക്കൾ: ബിജി, രമ്യ. സഞ്ചയനം 14ന് രാവിലെ 8ന്.