പത്തനാപുരം:കല്ലുവെട്ടാംകുഴി കൊമ്പാടിയിൽ പരേതനായ കെ.ഇ. ജോർജിന്റെയും കുഞ്ഞമ്മ ജോർജിന്റെയും മകൻ ജിജി കെ. ജോർജ് (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രിൻസി. മക്കൾ: അൽക്ക എലിൻ ജേക്കബ് (ഐ.എച്ച്.ആർ.ഡി കോളേജ്, അടൂർ), ആൽഡ്രിൻ ജേക്കബ് (സെന്റ് സ്റ്റീഫൻസ് സ്കൂൾ).