പുനലൂർ: കുതിരച്ചിറ മേഴ്സി കോട്ടേജിൽ പരേതനായ പാസ്റ്റർ ആർ. തങ്കച്ചന്റെ ഭാര്യ മേരിക്കുട്ടി (75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോളിജോൺ, ഷൈനി ജോസ്, പാസ്റ്റർ സാമുവേൽ, പോൾ, ബ്ലസൻ. മരുമക്കൾ: എം.എം. ജോൺ, ജോസ് ഫിലിപ്പ്, മിനി സാമുവേൽ, ബിജിപോൾ, ഗ്രെയ്നി ബ്ലസൻ.