തഴുത്തല: കൊട്ടിയം തഴുത്തല ശ്രീവിലാസത്തിൽ പ്രിയമോൾ ട്രാവത്സ് ഉടമ പരേതനായ സത്യന്റെ ഭാര്യ വത്സല (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി, ബിജു, പ്രിയ. മരുമക്കൾ: ലക്ഷ്മി, ഇന്ദു, മനോജ്. ഫോൺ: 9961071199.