മുള്ളുവിള :വലിയ കൂനമ്പായിക്കുളം ന്യൂനഗർ 60 കാട്ടഴികത്ത് വീട്ടിൽ പരേതനായ താഹയുടെ ഭാര്യ സൗദ(68) നിര്യാതയായി. മക്കൾ: ഷർ മില, റീജ, പരേതനായ അൻസാരി. മരുമക്കൾ: നബീസത്ത്, ഹാരീസ്, ഷാജഹാൻ