ob-jainammapanikar-80

കുണ്ടറ: തെക്കേപുര ദിവ്യയിൽ ടി.എൻ. പണിക്കരുടെ ഭാര്യ ജയ്‌നമ്മ പണിക്കർ (80, ഗേളി) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജിജു (ദുബായ്), ജീന (സിംഗപ്പൂർ), ജിബു (കുവൈറ്റ്). മരുമക്കൾ സുമ, സുധീർ ജോൺ, ജിനി. 9447023883.