ചാത്തന്നൂർ: താഴം തെക്ക് വിളിപ്പുറം പുത്തൻപുരയിൽ എൻ. ശിവദാസൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: പ്രസന്നകുമാരി, ഉഷ, ചന്ദ്രബാബു, ഷാജി, ലേഖ. മരുമക്കൾ: സുന്ദരേശൻ, ശശിധരൻ, ഗീത, ശ്രീജ, രാജു. ഫോൺ: 9447715406.