കുണ്ടറ: പടപ്പക്കര വട്ടത്തറ തെക്കതിൽ ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അജി (ദുബായ്), ബിജി (കെ.എസ്.ഇ.ബി), സിജി (കെ.എസ്.ഇ.ബി). മരുമക്കൾ: സീന, ഗ്രേഷ്യസ്, ബെൻസി.