കിഴക്കേ കല്ലട: നിലമേൽ പിടികയിൽ പുത്തൻ വീട്ടിൽ പരേതനായ കുട്ടൻനായരുടെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: പരേതനായ വിജയൻ, രാധാമണി, രാജേന്ദ്രൻ, ഉഷ, ശ്രീദേവി, മണി. മരുമക്കൾ: ലീലാമണി, മോഹനൻ, ലളിത, രാജൻ, മധു, ഗിരിജ. ഫോൺ: 7025096013.