പരവൂർ: പൊഴിക്കര ആനന്ദിൽ (പനമൂട്ടിൽ) മധുകുമാർ (65) നിര്യാതനായി. ഭാര്യ: രാധാകുമാരി. മക്കൾ: മഞ്ജു, മഞ്ജുഷ, രവിയ. മരുമക്കൾ: മധു, അനിൽകുമാർ, ബിജു.