പത്തനാപുരം: കിഴക്കേഭാഗം കൊച്ചുവീട്ടിൽ കെ. നാരായണൻനായർ (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാഭായി. മക്കൾ: രാജി, ജയകുമാരി, രാജീവ്, രാജേഷ്. മരുമക്കൾ: വിജയകുമാർ, സുരേഷ്ബാബു, ഐശ്വര്യ, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.