പത്തനാപുരം: ചക്കുവരയ്ക്കൽ ഐക്കര വീട്ടിൽ കെ. രാമചന്ദ്രൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: മിനി ആർ. ചന്ദ്രൻ, ഷൈനി ആർ. ചന്ദ്രൻ. മരുമക്കൾ: എസ്. വിജയകുമാർ, മനോജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.