കരുനാഗപ്പള്ളി: ഇടക്കുളങ്ങര മങ്ങാട് വീട്ടിൽ പരേതനായ ദാമോദരന്റെയും ഭവാനിയുടേയും മകൻ ഡി. സോമരാജൻ (68) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അശ്വതി, അഖിൽരാജ്. മരുമക്കൾ: സാബു, ശാരി. സഞ്ചയനം നാളെ രാവിലെ 6ന്. ഫോൺ: 9447789762.