ob-amminiamma-84

കരീലകു​ളങ്ങര: കരുവാറ്റും കുഴി കാഞ്ഞിരത്തും മൂട്ടിൽ പരേതനായ പി.കെ. വരദ​ന്റെ ഭാര്യ അമ്മിണിഅമ്മ (84) നിര്യതയാ​യി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന്. മക്കൾ: ഷാജി, ബൈജു, ബീനു. മരുമ​ക്കൾ: മീര, കൃഷ്ണ, വിജി.