മുണ്ടയ്ക്കൽ ഈസ്റ്റ്: കടയിൽ വീട്ടിൽ എ.ആർ.എ 64 ൽ കെ. ശശിധരൻ (77, റിട്ട. ഹെൽത്ത് സൂപ്പർവൈസർ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 538-ാം നമ്പർ മുണ്ടയ്ക്കൽ ശാഖാ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ പി. സുധർമ്മ ബേബി. മക്കൾ: ആശ (ഗൾഫ്), സിബി (ഫാർമസിസ്റ്റ്). മരുമക്കൾ: അജികുമാർ (ബഹറിൻ), ധന്യ (ജനസേവകേന്ദ്രം, മുണ്ടയ്ക്കൽ). സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9645617926.