കലയ്ക്കോട്: കുന്നുവിളാകം വീട്ടിൽ സൽമാബീവി (101) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കലയ്ക്കോട് വേപ്പിൻമൂട് മസ്ജിദിൽ. മക്കൾ: ജമീലാബീവി, റസിയാബീവി, റസിലുദ്ദീൻ, ഷാജുദ്ദീൻ. ഫോൺ: 9847781061.