കൊട്ടാരക്കര: ഈലിയോട് കാക്കക്കോട്ടൂർ അഭിലാഷ് ഭവനത്തിൽ വി. അശോകൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ വത്സല. മക്കൾ: അഭിലാഷ്, അനുശ്രീ. മരുമക്കൾ: സരിത, സജിലാൽ. ഫോൺ: 8547405229.