ob-b-pathmavathi-73

എലി​ക്കാട്ടൂർ: കെ.പി. ഹൗസിൽ പ​രേ​തനാ​യ കെ.പി. രാജ​ന്റെ ഭാ​ര്യ ബി. പ​ത്മാ​വ​തി (73) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 11.30ന്. മ​കൾ: അർച്ച​ന. മ​രുമകൻ: വി. മ​നോജ്. സ​ഞ്ചയ​നം ഇ​ന്ന് രാ​വിലെ 7ന്.