പരവൂർ: കോട്ടപ്പുറം കോതേത്തുവിളയിൽ പരേതനായ വാസവന്റെ ഭാര്യ ആർ. ലളിത (ഓമന, 73) നിര്യാതയായി. മകൻ: സുരേഷ്ബാബു. മരുമകൾ: എസ്.എസ്. ലീന. ഫോൺ: 9895173389.