അഞ്ചാലുംമൂട്: പ്രാക്കുളം തേരയ്യത്ത് വീട്ടിൽ രമണി (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രജിത്ത്, രമ്യ. മരുമക്കൾ: ബിജു, അനു.