ob-muhammed-kunju-63

കോ​യിവി​ള: പു​ത്തൻ​സ​ങ്കേ​തം കല്ലു​വി​ളയിൽ പ​രേ​തനാ​യ അ​ലി​യാ​രുകു​ഞ്ഞി​ന്റെ മ​കൻ മു​ഹമ്മ​ദ് കു​ഞ്ഞ് (63) നി​ര്യാ​ത​നാ​യി. ഭാര്യ: സു​ലൈ​മുത്ത്. മ​ക്കൾ: സ​ജി​ന, സ​ബി​ന, ഹ​സി​ന. മ​രുമ​ക്കൾ: അ​ഷ​റഫ്, ത​സ്​കിർ, ഷി​ഹാബ്. ഫോൺ: 9605262112.