കുതിരച്ചിറ: പാമ്പാടി മുക്ക് കൊച്ചഴികംവീട്ടിൽ കൊച്ചനിയൻപിള്ളയുടെ ഭാര്യ വിജയകുമാരിഅമ്മ (49) നിര്യാതയായി. മക്കൾ: അരുൺനായർ, അശ്വിൻനായർ, ഐശ്വര്യ. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 0475 2223637.