പരവൂർ: കുനയിൽ തൊടിയിൽ വീട്ടിൽ ടി. ദാമോദരൻ (91) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ലളിത, രാജീവ്. മരുമക്കൾ: എസ്. പ്രസാദ്, ആർ. ഷീബ (വൈസ് ചെയർപേഴ്സൻ പരവൂർ മുനിസിപ്പാലിറ്റി). സഞ്ചയനം 13ന് രാവിലെ 7.30ന്. ഫോൺ: 9995658657.