ഏരൂർ: കരവാളൂർ പ്ലാവിളപുത്തൻ വീട്ടിൽ ഗോവിന്ദൻ (ഭാസ്കരൻ, 75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാന്തമ്മ, മക്കൾ: ഷൈനി, ബിന്ദു, ഗോപകുമാർ. മരുമക്കൾ: മാധവൻകുട്ടി, മധു, മഞ്ജുഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്. ഫോൺ: 9746980421.