ഏരൂർ: ചില്ലിംഗ്പ്ലാന്റ് കാർത്തികയിൽ ബാലൻനായർ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: സജീവ്, അമ്പിളി. മരുമക്കൾ: സ്വപ്ന, ശിവകുമാർ. സഞ്ചയനം 13ന്‍ രാവിലെ 8ന്. ഫോൺ: 9747222536.