കടയ്ക്കൽ: സി.പി.എം മുല്ലക്കര ബ്രാഞ്ച് അംഗം മുല്ലക്കര ദിനേശ് ഭവനിൽ പങ്കജാക്ഷൻപിള്ള (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: ദിനേശ്, ദിലീപ് (സി.പി.എം മുല്ലക്കര ബ്രാഞ്ച് അംഗം), ദീപു, ദീപ്തി. മരുമക്കൾ: പ്രസാദ്, ആതിര, ആര്യ.