കുന്നത്തൂർ: ശൂരനാട് കരിപ്പോൽ വീട്ടിൽ പരേതനായ ശിവൻനായരുടെയും തങ്കമണിയുടെയും മകൻ വിജയകുമാർ (48) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ചിത്തു വിജയ്, കിരൺ വിജയ്. സഞ്ചയനം 14ന് രാവിലെ 8ന്.