പ്ലാമൂട്: മഞ്ചേരിയിൽ വീട്ടിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ പാർവ്വതി (84) നിര്യാതയായി. മക്കൾ: ശശിധരൻ, ശ്യാമള, കോമളം, സത്യൻ, ബാബു (ശിവ), ഹരികുമാർ, രാജേഷ്, രാജീവൻ. മരുമക്കൾ: മണിമുത്ത്, മോഹനൻ, ഷീല, അജിത, ഷൈലജാകുമാരി, ഉഷ, ഷൈലജ. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 9495117834.