കൊല്ലം: വടക്കേവിള കൃഷ്ണവിലാസ് സുധാംബി, 78 മഹാത്മ നഗറിൽ എൻ. സുധാകരൻ (80, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: എസ്. ലളിതാംബിക. മക്കൾ: സുജി (എച്ച്.ഒ.ഡി, എസ്.എൻ. പബ്ലിക് സ്കൂൾ, തട്ടാമല, കൊല്ലം), ലജി (ഹോമിയോ ഡോക്ടർ), ജയന്തി (അഡ്വക്കേറ്റ്, കൊല്ലം). മരുമക്കൾ: സരിത (റവന്യൂ ഡിപ്പാർട്ട്മെന്റ്, കൊല്ലം), ഡോ. അജയ്ഘോഷ് (ബംഗളൂരു), പ്രേംകുമാർ (ലണ്ടൻ). സഞ്ചയനം 14ന് രാവിലെ 8ന്. ഫോൺ: 9447285338.