ob-susheela-78

ഉമയനല്ലൂർ: ബാബു വിലാസത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ സുശീല (78) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ശോഭ, പരേതരായ ബാബു, വിശ്വൻ, ബേ​ബി. മരുമക്കൾ: ലീല, സുന്ദരൻ, സുനിൽ, സുചിത്രൻ, പരേതനായ പ്രകാ​ശ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്. ഫോൺ: 9995882130.