ob-viswanathan-85

ഓച്ചിറ: ക്ലാപ്പന വടക്ക് പണിക്കവീട്ടിൽ തറയിൽ (വി.എസ് ഭവനം) റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വിശ്വനാഥൻ (85, മണിയൻ) നിര്യാതനായി. ഭാര്യ: സുമംഗല (റിട്ട. അദ്ധ്യാപിക, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മക്കൾ: ദീപ, ദീപുനാഥ്. മരുമക്കൾ: രാജൻ, അബ്‌ജ. സഞ്ചയനം 14ന് രാവിലെ 8ന്.