ob-nisamudeen-50

കരുനാഗപ്പള്ളി: വടക്കൻ മൈനാ​ഗപ്പള്ളി ആനൂർ​ക്കാവ് കവറാട്ട് കിഴക്കതിൽ (നാഹിന മൻസിൽ) അബ്ദുൽസമദിന്റെയും പരേതയായ സുരിയത്തിന്റെയും മകൻ നിസാമുദ്ദീൻ (50) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നാഹിന, നജീബ്, നൂറ. മരുമകൻ: സൈനുദ്ദിൻ (ഗൾഫ്). സഹോദരങ്ങൾ: ഇഖ്ബാൽ, നൗഷാദ് (ഗൾഫ്), ഷജീല. ഫോൺ: 9446182328.