ചവറ: ചെറുശ്ശേരിഭാഗം തട്ടാശ്ശേരി വാർഡ് എം.എം. വിഹാറിൽ ഹരിദാസൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: മഞ്ജു, മിഞ്ജു. മരുമക്കൾ: അശ്വതൻ, സനിൽ. സഞ്ചയനം 15ന് രാവിലെ 8ന്. ഫോൺ: 9746933153.