ഓയൂർ: അടയറ എസ്.ആർ ഭവനിൽ പരേതനായ കൃഷ്ണൻചെട്ടിയാരുടെ മകൻ രഘു (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മക്കൾ: ശരത്, നവ്യ. മാതാവ്: രമണി.