ഏരൂർ: വിളക്കുപാറ വാസുവിലാസത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ തങ്കമ്മ വാസുദേവൻ (82) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം വിളക്കുപാറ ശാഖാ കമ്മിറ്റി അംഗവും വനിതാസംഘം മുൻ പ്രസിഡന്റുമായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.