ob-vikraman-65

പന്മന: ചിറ്റൂർ ചാത്തനാടിയിൽ വിക്രമൻ (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സലൂജ (വിജയ), വിജി, ദീപ്തി, ജിജി. മരുമക്കൾ: കെ. സുരേഷ് (എ.ഇ.കെ.എസ്.ഇ.ബി), വിനീഷ്‌കുമാർ (തമ്പി, ശരവണ കേബിൾ, പന്മന), എൻ. ബിജു (കെ.എം.എം.എൽ). സഞ്ചയനം 14ന് രാവിലെ 7ന്. ഫോൺ: 9446633148.