ഇടക്കാട്തെക്ക്: കൊച്ചുതുണ്ടിൽ വീട്ടിൽ എസ്.കെ. ഗോപി (68) നിര്യാതനായി. ഭാര്യ: ഗോമതി. സഞ്ചയനം 14ന് രാവിലെ 8ന്.