കരുനാഗപ്പള്ളി: വടക്കുംതലമേക്ക് കാവര വീട്ടിൽ ജോസഫിന്റെ ഭാര്യ താരമ്മ ജോസഫ് (64) നിര്യാതയായി. മക്കൾ: വെസ്ലി ജോസഫ്, ത്രേസ്യാമ്മ ജോസഫ്, സെബാസ്റ്റ്യൻ ജോസഫ്. മരുമക്കൾ: ജീന വെസ്ലി ഗോഡ്വിൻ. ഫോൺ: 8089222646.