പടി. കൊല്ലം: മരുത്തടി ഇടച്ചിറക്കൽ വീട്ടിൽ പരേതനായ പശുപാലന്റെ ഭാര്യ കെ. സരോജിനി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ലീല, ലാലൻ, ലവൻ, ലൈല, ലതാംഗൻ, ലത. മരുമക്കൾ: പരേതനായ വിക്രമൻ, ഉഷ, ചന്ദ്രിക, ബാബു, സിന്ധു, രാജീവൻ. ഫോൺ: 9995039429.