ob-biji-mohandas-43

കൊല്ലം: കാവനാട് മധുര നിവാസിൽ സ്റ്റൈൽകിംഗ് ടെയ്ലേഴ്സ് ഉടമ മോഹൻദാസിന്റെ ഭാര്യയും പേരൂർ കൊന്നക്കോട്ടു വിളയിൽ വിദ്യാധരന്റെയും സരസ്വതിയുടെയും മകളുമായ ബിജി മോഹൻദാസ് (43) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുളങ്കാടകം ശ്‌മശാനത്തിൽ. മക്കൾ: അരുൺ ദാസ്, ഐശ്വര്യ ദാസ്. സഹോദരങ്ങൾ: ബിന്ദു, ബിനു . സഞ്ചയനം 16ന് രാവിലെ 7ന്. ഫോൺ: 9447082965.